എന്റെ എല്ലാ കൂട്ടുകാര്കും എന്റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍ (ഹാപ്പി ന്യൂ ഇയര്‍)..
വീണ്ടും ഒരു ന്യൂ ഇയര്‍..വീണ്ടും ഒരുപാടു ആശംസകള്‍..കഴിഞ്ഞ വര്‍ഷവും നമ്മള് ഇതു പോലെ എല്ലാവരോടും ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞിരുന്നു...എന്നിട്ട് എന്താണ് സംഭവിച്ചത്... വിഷമങ്ങള്‍ സങ്കടങ്ങള്‍ ആക്രമണങ്ങള്‍ എല്ലാം സംഭവിച്ചു.. ഒരുപാടു പേര്‍ക്ക് ജീവന് തന്നെ നഷ്ടാപെട്ടു ... ഈ വര്‍ഷം ആരംഭിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങള്‍ മറക്കാം രാജ്യത്തിന് വേണ്ടി മരിച്ചവരെ ഓര്‍ക്കാം..
വരാന്‍ പോകുന്ന നാളയുടെ നല്ല നാളുകള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ആകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു നിര്‍ത്തുന്നു.. നിങ്ങളുടെ സ്വന്തം ലിജു
9 months ago
This comment has been removed by the author.
ReplyDelete