Thursday, January 1, 2009

എന്റെ പ്രിയ സുഹൃത്തുക്കളെ,

ഇതു എന്റെ ആദ്യ പോസ്റ്റ് ആണ്..ഞാന്‍ എന്താ നിങ്ങളോട് എന്നെ പറ്റി പറയുക എന്ന് അറിയില്ല..എങ്കിലും ഞാന്‍ തുടങ്ങുക ആണ്..എന്നെ സ്നേഹിക്കുന്ന ഞാന്‍ സ്നേഹിക്കുന്ന എല്ലാര്ക്കും വേണ്ടി എന്റെ ജീവിതം ആകുന്ന പുസ്തകം നിങ്ങളുടെ മുന്‍പില്‍ തുറന്നു വക്കുന്നു..എന്റെ സന്തോഷങ്ങള്‍ എന്റെ ദുഃഖങ്ങള്‍ എല്ലാം ഞാന്‍ നിങ്ങളോട് കൂടെ പങ്കു വക്കുന്നു..എന്നും എന്നോട് കൂടെ ഉണ്ടായിരുന്നു എന്റെ എല്ലാ നല്ല സുഹൃതുക്കള്‍കും ഞാന്‍ നന്ദി പറയുന്നു..നിങ്ങള്‍ ഇനിയും എന്നോട് കൂടെ ഉണ്ടാവണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു...ലാലേട്ടന്‍ പറയുന്നതു പോലെ നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് ആഘോഷം ..അപ്പോള്‍ വീണ്ടും കാണാം..എന്റെ അടുത്ത പോസ്റ്റ് വരേയ്ക്കും......ഞാന്‍ നിങ്ങളോട് വിട പറയട്ടെ...സ്വന്തം ലിജു....

No comments:

Post a Comment